ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് ജർമനിയിൽ അവസരങ്ങൾ
കൊച്ചി: ജർമനി അവതരിപ്പിച്ച ഓപ്പർച്യൂണിറ്റി കാർഡ് ഉപയോഗിച്ച് ജർമനിയിൽ എത്താനും ഏഴിലധികം തൊഴിൽ മേഖലകളിൽ വഴിയൊരുക്കുന്ന ആറു മാസത്തെ തൊഴിൽ നൈപുണ്യ കോഴ്സിൽ ചേരാനും അവസരം.
ഹോട്ടൽ ആൻഡ് ടൂറിസം, ഹെൽത്ത് കെയർ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, കൺസ്ട്രക്ഷൻ, വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ്, സെയില്‍സ് ആൻഡ് മാർക്കറ്റിംഗ്, ഫുഡ് പ്രോസസിംഗ്, ഇലക്ട്രോണിക്സ്, ക്ലൈമറ്റ് ടെക്നോളോജി തുടങ്ങി പന്ത്രണ്ടിലധികം മേഖലകളിലാണ് അവസരം. 50 സീറ്റ് മാത്രമുള്ള കോഴ്സിൽ ബാക്കിയുള്ള 23 സീറ്റുകളിലേക്ക് യോഗ്യതാനിർണയം തുടരുന്നു. വിശദമായ സെമിനാറിൽ പങ്കെടുക്കാനും സൗജന്യമായി യോഗ്യത പരിശോധിക്കാനും ലൈഫ് പ്ലാനർ ഓഫീസിലേക്ക് വിളിക്കുക. ഫോൺ: 9072222911, 9072222933.