എംഫാം: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: 2024ലെ പിജി ഫാർമസി (എംഫാം) കോഴ്സിലേക്കുള്ള ഓൺലൈൻ മോപ്അപ് അലോട്ട്മെന്റിൽ പങ്കെടുക്കാനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ പോർട്ടൽ സൗകര്യം 15നു വൈകുന്നേരം അഞ്ച്വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: