University News
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫീ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 മാ​​​ർ​​​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി/ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി/എ​​​സ്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ), ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (എ​​​ച്ച്ഐ), എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫീ​​​സ് 350 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു കൂ​​​ടി ഡി​​​സം​​​ബ​​​ർ 10 വ​​​രെ അ​​​ട​​​യ്ക്കാം. പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ ഫീ​​​സ് ഡി​​​സം​​​ബ​​​ർ 11 വ​​​രെ ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​യ്ക്കാം.
More News