University News
ഓ​ൺ​ലൈ​ൻ സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് മാ​​​ത്രം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് ന​​​ട​​​ത്തും.

www. lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ർ ഇന്നു മു​​​ത​​​ൽ മൂ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി പു​​​തു​​​താ​​​യി കോ​​​ഴ്‌​​​സ്/കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ച്ച ഓ​​​പ്ഷ​​​നു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 04712 560363, 64.
More News