എൽബിഎസ് സ്കിൽ സെന്ററിൽ സ്കോളർഷിപ്പോടെ പഠിക്കാം
തിരുവനന്തപുരം: എൽബിഎസ് സ്കിൽ സെന്ററിന്റെ കഴക്കൂട്ടത്തെ ശാഖയിൽ പ്ലസ് ടു, കോളജ് വിദ്യാർഥികൾക്കായി ഡിസംബർ നാലിന് ആരംഭിക്കുന്ന പൈത്തോണ്‍ പ്രോഗ്രാമിംഗ്, ഫുൾ സ്റ്റാക്ക് ഡവലപ്മെന്റ്, ഡേറ്റ സയൻസ് വിത്ത് പൈത്തോ ണ്, ഡേറ്റ അനാലിസിസ്, ജാവ പ്രോഗ്രാമിംഗ്, പിഎച്ച്പി, അഡ്വാൻസ് എക്സൽ, സി&സി++ എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് സ്കോളർഷിപ്പും സൗജന്യ ഇന്റേണ്‍ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8594006050 ൽ ബന്ധപ്പെടുക.