ഡോ. ഷാലുമോന്
സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയും എഡി സയന്റിഫിക് ഇന്റക്സും സംയുക്തമായി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടിയ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസറും അര്‍ത്തുങ്കല്‍ സ്വദേശിയുമായ ഡോ. ഷാലുമോന്.
പോളിമര്‍, നാനോ സയന്‍സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലാണ് അംഗീകാരം. ഇതു രണ്ടാം തവണയാണു ഷാലുമോന് അംഗീകാരത്തിന് അര്‍ഹനാകുന്നത്. നിലവില്‍ 1.13 കോടി രൂപയുടെ രാമലിംഗസ്വാമി ഫെലോഷിപ്പ് ഡോ. ഷാലുമോന്റെ പേരിലുണ്ട്.