University News
ബി​എ​സ്‌​സി ന​ഴ്സിം​ഗ്: സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌സി ​​ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​ന്‍റെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. www. lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷകർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​ക്കൂ​​​ടി കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജ് ഒ​​​ഴി​​​കെ മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് എ​​​ൻ​​​ഒ​​​സി ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 30ന് ​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 04712560363, 64.
More News