പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിംഗ് കെയർ കോഴ്സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ്: www.scolekerala.org. ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്നുമുതൽ നവംബർ 1 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്.