University News
അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ ഹോ​​​മി​​​യോ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു ശേ​​​ഷം അ​​​ഖി​​​ലേ​​​ന്ത്യാ ക്വോ​​​ട്ട കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് www.cee.ke rala.gov.inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്ര​​​സ്തു​​​ത ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ലും മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. cee.kerala.gov.in, 04712525300.
More News