University News
അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജി​ന് നാ​ക് എ ​ഗ്രേ​ഡ്
അ​​​ഞ്ച​​​ൽ: അ​​​ഞ്ച​​​ൽ സെ​​​ന്‍റ് ജോ​​​ൺ​​​സ് കോ​​​ള​​​ജി​​​ന് നാ​​​ഷ​​​ണ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​ക്ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ എ ​​​ഗ്രേ​​​ഡ്. 2024 ഒ​​​ക്‌​​​ടോ​​​ബ​​​ർ മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം.

കോ​​​ള​​​ജി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച് യു​​​ജി​​​സി യു​​​ടെ മൂ​​​ന്നം​​​ഗ സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ ​​​ഗ്രേ​​​ഡ്. അ​​​ധ്യാ​​​പ​​​ക​​​ർ,അ​​​ന​​​ധ്യാ​​​പ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ക്ഷി​​​താ​​​ക്ക​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി സ​​​മി​​​തി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
2015ലും ​​​കോ​​​ള​​​ജി​​​ന് നാ​​​ക് എ ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ​​​യും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ഫ​​​ല​​​മാ​​​ണ് നേ​​​ട്ട​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്ര​​​ഫ. നി​​​ഷ തോ​​​മ​​​സ്, മാ​​​നേ​​​ജ്മെ​​​ന്‍റ്സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ .വി. ​​​തോ​​​മ​​​സ്കു​​​ട്ടി, ബ​​​ർ​​​സാ​​​ർ ഫാ. ​​​ജി​​​നോ​​​യ് മാ​​​ത്യു, കോ​​​ള​​​ജ് നാ​​​ക് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പ്ര​​​ഫ. ജെ​​​റി സി ​​​ജാ​​​ക്സ​​​ൺ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
More News