University News
ഡി​സ്ട്രി​ക്്ട് മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്: ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 വ​​​ർ​​​ഷം, 2020 മാ​​​ർ​​​ച്ചി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി/ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ൽ പ​​​ഠി​​​ച്ച് എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​ പ്ല​​​സ് നേ​​​ടി ഡി​​​സ്ട്രി​​​ക്്ട് മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച, ലി​​​സ്റ്റ് പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക ക്രെ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​യ​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ districtmeritscholarship @gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
More News