University News
എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ സ​ഹാ​യി ‘കീ ​ടു എ​ൻ​ട്ര​ൻ​സ് ’
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, സി​​​യു​​​ഇ​​​ടി തു​​​ട​​​ങ്ങി ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് കൈ​​​റ്റ്​​​വി​​​ക്‌ടേ​​​ഴ്‌​​​സ് ത​​​യാ​​​റാ​​​ക്കി​​​യ കീ ​​​ടു എ​​​ൻ​​​ട്ര​​​ൻ​​​സ് പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ൾ ന​​​വം​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ പുഃ​​​ന​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

പു​​​തി​​​യ എ​​​പ്പി​​​സോ​​​ഡു​​​ക​​​ളു​​​ടെ സം​​​പ്രേ​​​ഷ​​​ണം ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. www.entrance.kite.kerala. gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ട എ​​​പ്പി​​​സോ​​​ഡു​​​ക​​​ളു​​​ടെ മോ​​​ക് ടെ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​കും. പ്ല​​​സ് വ​​​ൺ കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ക്ലാ​​​സും ന​​​വം​​​ബ​​​ർ 15 ന് ​​​ആ​​​രം​​​ഭി​​​ക്കും.
More News