University News
സൗ​ജ​ന്യപ​ഠ​നം
കൊ​​​ച്ചി: സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ അ​​​ഡ്വാ​​​ന്‍​സ്ഡ് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​ത്ത് 40,000 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​ഡ് ല​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ജോ​​​ലി​ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി. ഫോ​​​ൺ 93875 80023, 98460 19500, 96337 77330.
More News