University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: അ​ഡ്ജം​ഗ്ട്, ആ​ഡ്ഹോ​ക്ക് ഫാ​ക്ക​ൽ​റ്റി ത​സ്തി​ക​ക​ളി​ൽ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത്: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ഡ്ജം​​​ഗ്ട്്, ആ​​​ഡ്ഹോ​​​ക്ക് ഫാ​​​ക്ക​​​ൽ​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യി എം​​​പാ​​​ന​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ആ​​​ർ ആ​​​ൻ​​​ഡ് ഡി ​​​ലാ​​​ബു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ര​​​മി​​​ച്ച​​​വ​​​ർക്കും അ​​​പേ​​​ക്ഷി​​​ക്കാം. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, അ​​​ല്ലെ​​​ങ്കി​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ പി​​​എ​​​ച്ച്ഡി ബി​​​രു​​​ദ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​മാ​​​യി 22ന് ​​​രാ​​​വി​​​ലെ 10 ന് ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന വാ​​​ക്ക്​​​ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് പ​​​ങ്കെ​​​ടു​​​ക്കാം.
More News