University News
സെ​റ്റ് അ​പേ​ക്ഷാ തീ​യ​തി നീട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്ര​​​ഷ​​​ൻ 2024 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ന​​​വം​​​ബ​​​ർ 6, 7, 8 തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താം. നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ 2023 സെ​​​പ്റ്റം​​​ബ​​​ർ 26നും 2024 ​​​ന​​​വം​​​ബ​​​ർ 8നും ​​​ഇ​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ഒ​​റി​​​ജി​​​ന​​​ൽ സെ​​​റ്റ് പാ​​​സാ​​​കു​​​ന്ന പ​​​ക്ഷം ഹാ​​​ജ​​​രാ​​​ക്ക​​​ണം.
More News