University News
പ്ര​വേ​ശ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ, പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ 2024 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 30 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്രോ​​​സ്പെ​​​ക്‌ട​​‌​‌സ് വ്യ​​ാ വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ (det.kerala.gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മീ​​​പ​​​ത്തു​​​ള്ള ഐ​​​ടി​​​ഐ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News