കൺഫർമേഷൻ നൽകണം
എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലെ സ്റ്റേറ്റ് ക്വോട്ടയിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കേണ്ടവർ തിങ്കളാഴ്ച അഞ്ചിനു മുന്പ് കൺഫർമേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www. cee.kerala.gov.in സന്ദർശിക്കുക.