സർക്കാർസ്വാശ്രയ കോളജുകളിലെ എംഫാം കോഴ്സിലേക്ക് 16 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കുക.