എൻഎംഎംഎസ് സ്കോളർഷിപ്
എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയ്ക്ക് തിങ്കളാഴ്ചവരെ ഓൺലൈനിൽ അപേക്ഷ നൽകാം.
വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കുറവാണെന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. നവംബർ 16നാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.pareekshabhavan.kerala.gov.in സന്ദർശിക്കുക.