University News
പി​ജി മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം റീ​​​​ജ​​​​ണ​​​​ൽ കാ​​​​ൻ​​​​സ​​​​ർ സെ​​​​ന്‍റ​​​​റി​​​​ലും (ആ​​​​ർ​​​​സി​​​​സി) സ്വാ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​യ എ​​​​ല്ലാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും 202425 വ​​​​ർ​​​​ഷ​​​​ത്തെ വി​​​​വി​​​​ധ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​ഗ്രി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു.

ഏ​​​​ഴി​​​​നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​വ​​​​രെ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ www.cee.kerala.gov.in വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം, പ്രോ​​​​സ്പെ​​​​ക്ട​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്ക് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. ഫോ​​​​ൺ: 04712525300.
More News