യംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈഡബ്ല്യുസിഎ) ഡൽഹി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിയ വർഗീസ്.
നിഷ സാമുവൽ, സോയി ക്രിസ്റ്റഫർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജയശ്രീ സി. സാമുവലിനെ ട്രഷററായും തൃപ്തി ക്രിസ്റ്റീനയെ റെക്കോർഡിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.