University News
ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ കോ​​​ഴ്സു​​​ക​​​ൾ
സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര‍യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ തു​​​ട​​​ങ്ങി 16 കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.lbscentre.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ

സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ റെ​​​ഗു​​​ല​​​ർ‌, ലാ​​​റ്റ​​​റ​​​ൽ, എ​​​ൻ​​​ട്രി, വ​​​ർ​​​ക്കിംഗ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ, പാ​​​ർ‌​​​ട്ട്ടൈം ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ഒ​​​ക്‌​​​ടോ​​​ബ​​​ർ 23വ​​​രെ അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.polyadmissi on.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

സി​​​എ പ​​​രീ​​​ക്ഷ

ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ൻ​​​സി​​​യു​​​ടെ 2025 ജ​​​നു​​​വ​​​രി​​​യി​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ൻ, ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ന​​​വം​​​ബ​​​ർ 10 മു​​​ത​​​ൽ‌ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ‌​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ന​​​ൽ​​​കാ​​​നും www.icai.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News