University News
ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202425 വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി നേ​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www.lbscentre. kerala. gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ടോ​​​ക്ക​​​ൺ ഫീ​​​സ് അ​​​ട​​​ച്ച് 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും. ഫോ​​​ൺ: 04712560363.
More News