University News
ദൂ​ര​പ​രി​ധി ഒ​ഴി​വാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് സാ​​​യാ​​​ഹ്ന കോ​​​ഴ്സു​​​ക​​​ളി​​​ലും പാ​​​ർ​​​ട്ട് ടൈം ​​​കോ​​​ഴ്സു​​​ക​​​ളി​​​ലും വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ൺ​​​ലൈ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നി​​​ശ്ചി​​​യി​​​ച്ചി​​​രു​​​ന്ന 30 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കി.

ദൂരപരിധി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
More News