University News
സെറ്റ് : രജിസ്ട്രേഷൻ ഇന്നു മുതൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റി​​​ന് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) ഇന്നു മു​​​ത​​​ൽ ഒ​​​ക്‌ടോ​​​ബ​​​ർ 20 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. സെ​​​റ്റ് ജ​​​നു​​​വ​​​രി 2025ന്‍റെ പ്രോ​​​സ്പെ​​​ക‌്ട​​​സും സി​​​ല​​​ബ​​​സും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ മാ​​​ർ​​​ക്ക് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ ഗ്രേ​​​ഡും, ബി​​​എ​​​ഡും ആ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രെ ബി​​​എ​​​ഡ് വേ​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യി​​​ൽനി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ൽ​​​ടി​​​ടി​​​സി, ഡി​​​എ​​​ൽ​​​ഇ​​​ഡി തു​​​ട​​​ങ്ങി​​​യ ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​വ​​​രെ സെ​​​റ്റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.

എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് 5 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ബി​​​രു​​​ദം മാ​​​ത്രം നേ​​​ടി​​​യ​​​വ​​​ർ ബി​​​എ​​​ഡ് കോ​​​ഴ്സ് അ​​​വ​​​സാ​​​ന വ​​​ർ​​​ഷം പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​യി​​​രി​​​ക്ക​​​ണം, അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് കോ​​​ഴ്സ് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ബി​​​എ​​​ഡ് ബി​​​രു​​​ദം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​ങ്ങ​​​നെ സെ​​​റ്റ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ അ​​​വ​​​രു​​​ടെ പി​​​ജി/​​​ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടെ നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത സെ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച തീ​​​യ​​​തി മു​​​ത​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​വ​​​രെ ആ ​​​ചാ​​​ൻ​​​സി​​​ൽ സെ​​​റ്റ് പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​താ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

ജ​​​ന​​​റ​​​ൽ/​​​ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ പ​​​രീ​​​ക്ഷാ ഫീ​​​സി​​​ന​​​ത്തി​​​ൽ 1000 രൂ​​​പ​​​യും, എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​പി​​​ഡ​​​ബ്ല്യു​​​ഡി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ 500 രൂ​​​പ​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം. പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ടു​​​ന്ന​​​വ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്, എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​സ​​​ൽ, ഒ​​​ബി​​​സി നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​സ​​​ൽ (2023 സെ​​​പ്റ്റം​​​ബ​​​ർ 26 നും 2024 ​​​ഒ​​​ക്ടോ​​​ബ​​​ർ 25 നും ​​​ഇ​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം.) എ​​​ന്നി​​​വ സെ​​​റ്റ് പാ​​​സാ​​​കു​​​ന്ന പ​​​ക്ഷം അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഹാ​​​ജ​​​രാ​​​ക്ക​​​ണം.

പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പെടു​​​ന്ന​​​വ​​​ർ മാ​​​ത്രം മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഒ​​​ക്ടോ​​​ബ​​​ർ 30ന് ​​​മു​​​മ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ൽ ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം അ​​​യ​​​യ്ക്ക​​​ണം.

സെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ‘ഓ​​​ൺ​​​ലൈ​​​ൻ’ ആ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്ക​​​ണം. ഇ​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഒ​​​ക്ടോ​​​ബ​​​ർ 20ന് ​​​രാ​​​ത്രി 12ന് ​​​മു​​​മ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www. lbscentre. kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
More News