തിരുവനന്തപുരം: ഓഗസ്റ്റിൽ നടന്ന ആറു മാസം ദൈർഘ്യമുള്ള ഡിസിഎം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ബന്ധപ്പെട്ട ഐടിഐകളിൽനിന്നോ http: //det.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നോ അറിയാം.