University News
മാ​ർ​ക്ക് അ​റി​യു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഗ്രേ​​​ഡ് സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മാ​​​ർ​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

2023, 2024 മാ​​​ർ​​​ച്ച് പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തി​​​യ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 500 രൂ​​​പ​​​യു​​​ടെ​​​യും പ​​​രീ​​​ക്ഷ എ​​​ഴു​​​തി ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം 200 രൂ​​​പ​​​യു​​​ടെ​​​യും സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 12 എ​​​ന്ന പേ​​​രി​​​ൽ അം​​​ഗീ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നും എ​​​ടു​​​ത്ത ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് (ഡി.​​​ഡി), മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​താ​​​ണ്.
More News