ജുഡീഷൽ സർവീസ് മെയിൻ പരീക്ഷാഫലം
തിരുവനന്തപുരം: കേരള ഹൈക്കോടതി നടത്തിയ കേരള ജുഡീഷൽ സർവീസ് മെയിൻ 2024 എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അർഹത നേടിയ ഉദ്യോഗാർഥികൾ കോൾ ലെറ്റർ https://hckrecruitment.keralacourts.in എന്ന റിക്രൂട്ട്മെന്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.