തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിന് അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 19നകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് 20ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.