സിസിപി (ഹോമിയോ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന സിസിപി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈംടേബിളും www.ghmct.org യിൽ പ്രസിദ്ധീകരിച്ചു.