രാജഗിരിയില്‍ ജെറിയാട്രിക് കെയര്‍ കോഴ്സ് ആരംഭിക്കുന്നു
കൊച്ചി: കളമശേരി രാജഗിരി സെന്റര്‍ ഫോര്‍ പ്രഫഷണല്‍ സ്റ്റഡീസും (ആര്സിപിഎസ്) ട്രാവന്‍കൂര്‍ ഫൗണ്ടേഷന് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിംഗ് ഓണ്‍ ഏജിംഗും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +918075355145, +917907420952 (വാട്സ്ആപ്)