University News
എം​ടെ​ക്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 വ​​​ർ​​​ഷ​​​ത്തെ എം​​​ടെ​​​ക് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ ഗ​​​വ.​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 14നു ​​​ന​​​ട​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളു​​​മാ​​​യി രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​നു കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

11നു ​​​ശേ​​​ഷം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. മെ​​​ഷീ​​​ൻ ഡി​​​സൈ​​​ൻ, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്‌ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പ​​​വ​​​ർ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഡ്രൈ​​​വേ​​​ഴ്സ്, പ​​​വ​​​ർ സി​​​സ്റ്റം ആ​​​ൻ​​​ഡ് ക​​​ൺ​​​ട്രോ​​​ൾ, സി​​​ഗ്ന​​​ൽ പ്രോ​​​സ​​​സിം​​​ഗ്, ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഡാ​​​റ്റാ സ​​​യ​​​ൻ​​​സ്, മെ​​​ക്ക​​​ട്രോ​​​ണി​​​ക്സ്, ട്രാ​​​ൻ​​​സ്‌ലേഷ​​​ണ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ MCAP അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കോ​​​ളജ് വെ​​​ബ്സൈ​​​റ്റ് (www.gecbh.ac.in) കാ​​​ണു​​​ക.
More News