University News
ഡി​എ​ൽ​എ​ഡ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ 2024 ഡി​​​എ​​​ൽ​​​എ​​​ഡ് (അ​​​റ​​​ബി​​​ക്, ഉ​​​റു​​​ദു, ഹി​​​ന്ദി, സം​​​സ്‌​​​കൃ​​​തം) ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.pareekshabhavan. kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News