University News
ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സ്: അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ലെ ​​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി ഇ​​​ൻ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www.lbscentre .kerala.gov.inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽനി​​​ന്ന് പ്രി​​​ന്‍റെ​​​ടു​​​ത്ത ഫീ ​​​പെ​​​യ്‌​​​മെ​​​ന്‍റ് സ്ലി​​​പ്പ് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി 13ന​​​കം നി​​​ർ​​​ദി​​​ഷ്ട ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​നാ​​​യും ഫീ​​​സ് അ​​​ട​​​യ്ക്കാം.

ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ഫീ​​​സ് അ​​​ട​​​ച്ച ശേ​​​ഷം വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്ന് പ്രി​​​ന്‍റ് എ​​​ടു​​​ത്ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ​​​യും അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സ​​​ഹി​​​തം സെ​​​പ്റ്റം​​​ബ​​​ർ 20ന​​​കം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560363.
More News