അസാപ് കേരളയിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജർമൻ എ1, കോഡിംഗ് സ്കിൽസ്, പൈത്തൺ ഫോർ ഡാറ്റാ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഐഐടി പാലക്കാടിന്റെ സർട്ടിഫിക്കേഷനോടുകൂടിയ ബിസിനസ് അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.asap kerala.gov.in സന്ദർശിക്കുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. തിരുവനന്തപുരം 9400683868/ 7510125122, കൊല്ലം 9562395356/ 7736808909, പത്തനംതിട്ട – 9656943142, ആലപ്പുഴ 9594999680/ 9495999782.