University News
പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ: മൂ​ന്നാം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ/എ​​​യ്ഡ​​​ഡ്/സ​​​ർ​​​ക്കാ​​​ർ കോ​​​സ്റ്റ് ഷെ​​​യ​​​റിംഗ്/സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള മൂ​​​ന്നാം സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ഒന്പത് മു​​​ത​​​ൽ 12 വ​​​രെ അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷ​​​ക​​​ർ www.polyadmission.orgയി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച സ​​​മ​​​യ​​​ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യോ നേ​​​രി​​​ട്ട് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​യോ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.
More News