ജെറിയാട്രിക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു
കോട്ടയം: മരിയന്‍ കോളജ് കുട്ടിക്കാനം ഓട്ടോണോമസും ട്രാവന്‍കൂര്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അപ്ലൈഡ് ജെന്ററോളജി (പിജിഡിഎജി) പ്രോഗ്രാമിയിലേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ https://mcka.in/diploma/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 20. ഫോൺ: 9847545725.