University News
ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ്, വെ​​​റ്റ​​​റി​​​ന​​​റി, കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബാ​​​ങ്കിംഗ്, ക്ലൈ​​​മ​​​റ്റ് ചെ​​​യ്ഞ്ച് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ്, ബി​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (കേ​​​ര​​​ള അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള​​​ത്) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ആ​​​രം​​​ഭി​​​ച്ചു.

നീ​​​റ്റ് യു​​​ജി മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ആ​​​യു​​​ർ​​​വേ​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും www.cee.kerala.gov.in വ​​​ഴി ഒ​​​ന്പ​​​തി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യാം. ഹെ​​​ൽ​​​പ് ലൈ​​​ൻ: 04712525300.
More News