University News
സൗ​ദി​യി​ൽ വി​വി​ധ സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ഹ​​​ഫ​​​ർ അ​​​ൽ​​​ബാ​​​റ്റി​​​ൻ ഹെ​​​ൽ​​​ത്ത് ക്ല​​​സ്റ്റ​​​റി​​​ൽ വി​​​വി​​​ധ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്കു സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

എ​​​മ​​​ർ​​​ജ​​​ൻ​​​സി, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി എ​​​ന്നീ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ബ്രെ​​​സ്റ്റ് സ​​​ർ​​​ജ​​​റി, ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ, ന്യൂ​​​റോ​​​ള​​​ജി, വി​​​ട്രി​​​യോ​​​റെ​​​റ്റി​​​ന​​​ൽ ഒ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി​​​സ്റ്റ്, ഇ​​​ന്‍റ​​​ർ​​​വ​​​ൻ​​​ഷ​​​ണ​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യാ​​​ക് ക​​​ത്തീ​​​റ്റ​​​റൈ​​​സേ​​​ഷ​​​ൻ, പീ​​​ഡി​​​യാ​​​ട്രി​​​ക് ഐ​​​സി​​​യു, നി​​​യോ​​​നാ​​​റ്റ​​​ൽ ഐ​​​സി​​​യു, എ​​​മ​​​ർ​​​ജ​​​ൻ​​​സി എ​​​ന്നീ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ക​​​ൺ​​​സ​​​ൽ​​​ട്ട​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ​​​യും വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം rmt3. [email protected] ലേ​​​യ്ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. ഇ​​​തി​​​നാ​​​യു​​​ള​​​ള അ​​​ഭി​​​മു​​​ഖം എ​​​ട്ട്, ഒ​​​ന്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ക്കും (വേ​​​ദി: താ​​​ജ് കൃ​​​ഷ്ണ, റോ​​​ഡ് ന​​​മ്പ​​​ർ 1, മാ​​​ഡ മ​​​ൻ​​​സി​​​ൽ, ബ​​​ഞ്ചാ​​​ര ഹി​​​ൽ​​​സ്, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, തെ​​​ലു​​​ങ്കാ​​​ന 500034).

സൗ​​​ദി ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഹെ​​​ൽ​​​ത്ത് സ്‌​​​പെ​​​ഷ്യ​​​ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ലെ Mumaris പ്ല​​​സ് സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​ൻ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. സ്‌​​​പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും വേ​​​ണം. പ്രാ​​​യ​​​പ​​​രി​​​ധി 55 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ർ മു​​​ൻ​​​പ് SAMR പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​ക​​​രു​​​ത്.

കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള​​​ള സാ​​​ധു​​​ത​​​യു​​​ള​​​ള പാ​​​സ്‌​​​പോ​​​ർ​​​ട്ടും ഉ​​​ണ്ടാ​​​വ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712770536, 539, 540, 577. നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) എ​​​ന്നി​​​വ​​​യി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം.
More News