ടീച്ചിംഗ് കോഴ്സുകള്‍: സ്കോളര്‍ഷിപ്പ്
കൊച്ചി: അധ്യാപകദിനത്തോടനുബന്ധിച്ച് ടീച്ചിംഗ് കോഴ്സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗ്ലോബൽ അക്കാഡമി പ്രത്യേകം സ്കോളര്‍ഷിപ്പുകള്‍ നല്കുന്നു.
ബിഎഡ്, എംഎഡ്, ഡിഎഡ്, ഡിഇഎല്‍എഡ്, ഇസിസിഇ, പ്രീപ്രൈമറി ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സ്, മോണ്ടിസോറി ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സുകളിലേക്ക് അഡ്മിഷന് എടുക്കുന്നവര്ക്കാണു സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
ഇന്നുമുതല്‍ അഞ്ചു വരെ 9400138222 എന്ന നമ്പറിലേക്ക് ടീച്ചര്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയയ്ക്കുന്നവര്‍ സ്കോളര്‍ഷിപ്പിനായി യോഗ്യത നേടുമെന്ന് ഗ്ലോബല്‍ അക്കാഡമി പ്രതിനിധികള്‍ അറിയിച്ചു.