University News
അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ പ​​​ഞ്ച​​​വ​​​ത്സ​​​ര, ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്രൊ​​​ഫൈ​​​ലി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ന്യൂ​​​ന​​​ത​​​ക​​​ൾ തി​​​രു​​​ത്തു​​​ന്ന​​​തി​​​നും സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്, ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ / രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ www. cee. kerala.gov.in ലൂ​​​ടെ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലു​​​ണ്ട്.

ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 04712525300.
More News