ഫാക്കല്‍റ്റി ഡവലപ്മെന്റ് പരിപാടി
കോട്ടയം: ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള വ്യവസായ സംരംഭകത്വ പ്രോത്സാഹനത്തെക്കുറിച്ച് എംജി സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ നടക്കും.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് ഫീസ് 5000 രൂപ. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 7994092730, 8089374340