ഐടിഐ പ്രവേശനം : തീയതി നീട്ടി
തിരുവനന്തപുരം: 202425 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ പ്രവേശനം നേടുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12വരെ ദീർഘിപ്പിച്ചു. അപേക്ഷകർ 15ന് തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. പോർട്ടൽ https://itiadmissions.kerala.gov.in, വെബ്സൈറ്റ് ലിങ്ക് https://det.kerala.gov.in