University News
ഡി​​​​എ​​​​ൽ​​​​എ​​​​ഡ്
പ്രൈ​​​​മ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​ത​​​​യാ​​​​യ ഡി​​​​പ്ലോ​​​​മ ഇ​​​​ൻ എ​​​​ല​​​​മെ​​​​ന്‍റ​​​​റി എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​ത​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഉ​​​​പ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ക്ക് 18നു ​​​​മു​​​​ന്പ് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം.
More News