University News
പ്ല​​​​സ് വ​​​​ൺ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ്
ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പ്ല​​​​സ് വ​​​​ൺ ആ​​​​ദ്യ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഒ​​​​ന്പ​​​​തി​​​​ന് രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.hscap.kerala.gov.in.
More News