University News
ന​ഴ്സ​റി ടീ​ച്ച​ർ കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202426 വ​​​ർ​​​ഷ​​​ത്തെ ദ്വി​​​വ​​​ത്സ​​​ര ന​​​ഴ്സ​​​റി ടീ​​​ച്ച​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ ജൂ​​​ലൈ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കും.
More News