University News
കി​റ്റ്സി​ൽ ലോ​ജി​സ്റ്റി​ക്, എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ​സ് ഡി​പ്ലോ​മ കോ​ഴ്സ്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കി​​​​റ്റ്സി​​​​ൽ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ആ​​​​റു മാ​​​​സ ലോ​​​​ജി​​​​സ്റ്റി​​​​ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു. പ്ല​​​​സ് ടു ​​​​ക​​​​ഴി​​​​ഞ്ഞ ആ​​​​ർ​​​​ക്കും ചേ​​​​രാ​​​​വു​​​​ന്ന ഈ ​​​​ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പും പ്ലേ​​​​സ്മെ​​​​ന്‍റ് അ​​​​സി​​​​സ്റ്റ​​​​ൻ​​​​സും ന​​​​ൽ​​​​കും. ഒ​​​​രു ബാ​​​​ച്ചി​​​​ൽ 30 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 9567869722.
More News