പ്രവേശനപരീക്ഷ ഹാൾ ടിക്കറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 202425 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു 23നു നടത്തുന്ന KSDAT പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre. kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 04712324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.