University News
വി​വ​രാ​വ​കാ​ശ നി​യ​മം 2005: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം 2005 നെ​​​ക്കു​​​റി​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഒാഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് (ഐ​​​എം​​​ജി) ജൂ​​​ണി​​​ൽ ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഓ​​​ൺ​​​ലൈ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും കോ​​​ഴ്സ് ല​​​ഭ്യ​​​മാ​​​ണ്. 16 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്ക് ചേ​​​രാം. rti.img.kera la.gov.in ൽ ​​​ജൂ​​​ൺ നാ​​​ല് വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
More News