University News
എ​ച്ച്ഡി​സി & ബി​എം പ​രീ​ക്ഷ ഓ​ഗ​സ്റ്റി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ കേ​​​ന്ദ്ര പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന എ​​​ച്ച്ഡി​​​സി & ബി​​​എം കോ​​​ഴ്സി​​​ന്‍റെ ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. പ​​​രീ​​​ക്ഷാ ഫീ​​​സ് ജൂ​​​ലൈ നാ​​​ലു മു​​​ത​​​ൽ ജൂ​​​ലൈ 11 വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും, ജൂ​​​ലൈ 12 മു​​​ത​​​ൽ ജൂ​​​ലൈ 14 വ​​​രെ 50 രു​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News